സീത 60 km/hr വേഗതയിൽ 1.5 മണിക്കൂർ കാർ ഓടിക്കുന്നു. അവൾ എത്ര ദൂരം സഞ്ചരിക്കുന്നു?A90 kmB80 kmC60 kmD70 kmAnswer: A. 90 km Read Explanation: ദൂരം = വേഗത x സമയം = 60 km/h x 1.5 h = 90 km Read more in App