Challenger App

No.1 PSC Learning App

1M+ Downloads
സീതക്ക് ഒരു പരീക്ഷയിൽ 33% മാർക്ക് കിട്ടി. 54 മാർക്ക് കൂടി ഉണ്ടായിരുന്നു എങ്കിൽ സീതക്കു 60% മാർക്ക് ആകും. എങ്കിൽ പരീക്ഷയിലെ ആകെ മാർക്ക്

A150

B250

C200

D300

Answer:

C. 200

Read Explanation:

സീതക്ക് കിട്ടിയ മാർക്ക്= 33% 33% + 54 = 60% 27% = 54 ആകെ മാർക്ക്= 100% = 54 × 100/27 = 200


Related Questions:

ദിലീപിൻ്റെ വരുമാനത്തേക്കാൾ 25 ശതമാനം കൂടുതലാണ് സച്ചിൻ്റെ വരുമാനം.എന്നാൽ ദിലീപിൻ്റെ വരുമാനം സച്ചിൻ്റെ വരുമാനത്തെക്കാൾ എത്ര ശതമാനം കുറവാണ്?
ഒരു ഉല്പന്നത്തിന്റെ വില 1000 രൂപയിൽ നിന്നും 1125 രൂപയായി വർധിച്ചാൽ വർധനവ് എത്ര ശതമാനം?
1ന്റെ 50%ന്റെ 50% എത്ര ?
ഒരു സംഖ്യയുടെ 50 ശതമാനത്തോട് 10 കൂട്ടിയാൽ 300 ലഭിക്കും എങ്കിൽ സംഖ്യ ഏത്?
ഒരു സംഖ്യയിൽ നിന്ന് അതിൻ്റെ 18% കുറച്ചപ്പോൾ 410 കിട്ടി. സംഖ്യ എത്ര ?