Challenger App

No.1 PSC Learning App

1M+ Downloads
സീതക്ക് ഒരു പരീക്ഷയിൽ 35% മാർക്ക് കിട്ടി. 45 മാർക്ക് കൂടി ഉണ്ടായിരുന്നു എങ്കിൽ സീതക്കു 50% മാർക്ക് ആകും. എങ്കിൽ പരീക്ഷയിലെ ആകെ മാർക്ക്

A200

B300

C350

D400

Answer:

B. 300

Read Explanation:

35% + 45 = 50% 15% = 45 പരീക്ഷയിലെ ആകെ മാർക്ക് 100% = 45 × 100/15 = 300


Related Questions:

300 ൻ്റെ 25% ൻ്റെ 20% എത്ര ?
പഴം വിൽക്കുന്നയാളുടെ പക്കൽ കുറച്ച് ആപ്പിൾ ഉണ്ടായിരുന്നു. 40% ആപ്പിൾ വിറ്റതിനുശേഷം അദ്ദേഹത്തിന്റെ കയ്യിൽ ഇപ്പോഴും 420 ആപ്പിൾ ഉണ്ട്. അയാൾക്ക് യഥാർത്ഥത്തിൽ ഉണ്ടായിരുന്ന ആപ്പിളുകളുടെ ആകെ എണ്ണം എത്ര?
250 രൂപയ്ക്ക് വാങ്ങിയ സാരിയുടെ പുറത്ത് ഒരു കടക്കാരൻ 8% ലാഭം എടുക്കാൻ ഉദ്ദേശിക്കുന്നു. 10% ഡിസ്കൗണ്ട് നൽകി വിൽക്കണമെങ്കിൽ, സാരിയുടെ വില എത്രയെന്ന് രേഖപ്പെടുത്തണം ?
In an election between 2 parties A and B, A gets 37% of total votes cast and thus lost by 338 votes. The total number of casted votes is
ഒരു സംഖ്യയുടെ 39% ന്റെ കൂടെ 88 കൂട്ടിയാൽ, സംഖ്യയുടെ പകുതി കിട്ടുമെങ്കിൽ, സംഖ്യയുടെ 20% എത്ര ?