Challenger App

No.1 PSC Learning App

1M+ Downloads
സീതക്ക് ഒരു പരീക്ഷയിൽ 42% മാർക്ക് കിട്ടി. 32 മാർക്ക് കൂടി ഉണ്ടായിരുന്നു എങ്കിൽ സീതക്കു 50% മാർക്ക് ആകും. എങ്കിൽ പരീക്ഷയിലെ ആകെ മാർക്ക്

A350

B400

C450

D380

Answer:

B. 400

Read Explanation:

സീതക്ക് കിട്ടിയ മാർക്ക്= 42% 42% + 32 = 50% 8% = 32 ആകെ മാർക്ക്= 100% = 100 × 32/8 = 400


Related Questions:

Rohit from his salary give 20% to Rahul and 30% of the remaining to Abhishek and 10 % of the remaining is given to Atul. So, after it, all he is left with is Rs. 22,680. Find the salary (in Rs.) of Rohit.
5 ന്റെ 80% ആണ് 4, എന്നാൽ 4 ന്റെ എത്ര ശതമാനമാണ് 5?
What is the value of 5% of 120?
The population of a city increases 11% annually. Find the net percentage increase in two years.
ഒരു വസ്‌തുവിന്റെ വില 50% വർധിച്ചാൽ ചെലവ് സ്ഥിരമായി നിർത്തുന്നതിനു ഉപഭോഗത്തിൽ വരുത്തേണ്ട കുറവ് എത്ര ശതമാനം ?