സീതക്ക് ഒരു പരീക്ഷയിൽ 45% മാർക്ക് കിട്ടി. 45 മാർക്ക് കൂടി ഉണ്ടായിരുന്നു എങ്കിൽ സീതക്കു 50% മാർക്ക് ആകും. എങ്കിൽ പരീക്ഷയിലെ ആകെ മാർക്ക്A800B900C1000D850Answer: B. 900 Read Explanation: സീതക്ക് കിട്ടിയ മാർക്ക്= 45% ജയിക്കാൻ വേണ്ട മാർക്ക്= 50% 45% + 45 = 50% 5% = 45 100% = 45 × 100/5 = 900Read more in App