Challenger App

No.1 PSC Learning App

1M+ Downloads
സീതക്ക് ഒരു പരീക്ഷയിൽ 52% മാർക്ക് കിട്ടി. 16 മാർക്ക് കൂടി ഉണ്ടായിരുന്നു എങ്കിൽ സീതക്കു 60% മാർക്ക് ആകും. എങ്കിൽ പരീക്ഷയിലെ ആകെ മാർക്ക്

A250

B150

C200

D100

Answer:

C. 200

Read Explanation:

സീതക്ക് കിട്ടിയ മാർക്ക്= 52% 52% + 16 = 60% 8% = 16 ആകെ മാർക്ക്= 100% = 16 × 100/8 = 200


Related Questions:

അഞ്ഞൂറിൻ്റെ അഞ്ചിൽ ഒന്നിൻ്റെ 5% എത്ര?
Find 87.5% of 480
സീതക്ക് ഒരു പരീക്ഷയിൽ 33% മാർക്ക് കിട്ടി. 54 മാർക്ക് കൂടി ഉണ്ടായിരുന്നു എങ്കിൽ സീതക്കു 60% മാർക്ക് ആകും. എങ്കിൽ പരീക്ഷയിലെ ആകെ മാർക്ക്
A student got 30 % marks and failed by 13 marks and another student got 44 % marks and gets 15 more than the passing marks. Find the maximum mark in the certain examination?
30% of 50% of a number is 15. What is the number?