സീസിയത്തിന് അതിന്റെ ഗ്രൂപ്പിലെ ഏറ്റവും ..... വൈദ്യുതചാലകതയുണ്ട്.Aഉയർന്നBതായ്യ്ന്നCരണ്ടും ആവാംDഇവയൊന്നുമല്ലAnswer: A. ഉയർന്ന Read Explanation: വൈദ്യുത ചാലകത ക്രമത്തിൽ മുകളിൽ നിന്ന് താഴേക്ക് വർദ്ധിക്കുന്നു, അതിനാൽ സീസിയത്തിന് അതിന്റെ ഗ്രൂപ്പിലെ ഏറ്റവും ഉയർന്ന വൈദ്യുതചാലകതയുണ്ട്.Read more in App