സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം?AമസൂറിBകൊടേക്കനാൽCനൈനിറ്റാൾDഊട്ടിAnswer: A. മസൂറി Read Explanation: ഉത്തരാഖണ്ഡിലെ സുഖവാസകേന്ദ്രം ആണ് മസൂറി ഉത്തരാഖണ്ഡിന്റെ ക്യാപിറ്റൽ - ഡെറാഡൂൺ വേനൽക്കാല തലസ്ഥാനം - ഗൈർസെൻ Read more in App