സുജീത്രം സത്യാഗ്രം ആരംഭിച്ചത് എന്ന് ?A1956 മാർച്ച് 19B1946 ഫെബ്രുവരി 19C1926 മാർച്ച് 19D1926 ഫെബ്രുവരി 19Answer: D. 1926 ഫെബ്രുവരി 19 Read Explanation: സുജീദ്രം സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി - എം ഇ നായിഡു സുജീദ്രം സത്യഗ്രഹത്തിൻറെ വളണ്ടിയർ ക്യാപ്റ്റൻ - മുത്തുസ്വാമി നാഗർകോവിലിൽ (കോട്ടാർ ) നിന്നും തിരുവനന്തപുറത്തേക്ക് സവർണ ജാഥ നയിച്ച വ്യക്തി - എം വി നായിഡു Read more in App