App Logo

No.1 PSC Learning App

1M+ Downloads
സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാദൗത്യം എന്ത് പേരിലാണ് അറിയപ്പെടുന്നത്?

Aഓപ്പറേഷൻ ബ്ലൂസ്റ്റാർ

Bഓപ്പറേഷൻ ടൈഗർ

Cഓപ്പറേഷൻ കാവേരി

Dഓപ്പറേഷൻ ഗംഗ

Answer:

C. ഓപ്പറേഷൻ കാവേരി

Read Explanation:

സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഇന്ത്യൻ സായുധസേനയുടെ രക്ഷാദൗത്യം ആണ് ഓപ്പറേഷൻ കാവേരി. 2023 ഏപ്രിൽ 24 നാണ് ദൗത്യം ആരംഭിച്ചത്.


Related Questions:

Where exactly is Aksai Chin?
ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യം എന്ന പ്രത്യേകത റഷ്യയോടൊപ്പം ചൈനക്കും അവകാശപ്പെട്ടതാണ്. ഈ രണ്ട് രാജ്യങ്ങളും എത്ര രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു ?
ഉത്തരാഖണ്ഡ് - ടിബെറ്റ് പ്രദേശങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം :
' തീൻ ബിഗ ' ഇടനാഴി ഏതു രാജ്യങ്ങൾക്കിടയിലെ തർക്ക വിഷയമാണ് ?
താഴെ പറയുന്നവയിൽ ഇന്ത്യയുടെ അയൽ രാജ്യം അല്ലാത്തത് ഏത് ?