സുതൻ എന്ന പദത്തിന്റെ സ്ത്രീലിംഗം എഴുതുക.AസുധീBസുതCസുതിനീDസുത്യAnswer: B. സുത Read Explanation: പുല്ലിംഗം -സ്ത്രീലിംഗം സുതൻ - സുത ദൂതൻ - ദൂതി ഇന്ദ്രൻ -ഇന്ദ്രാണി കിരാതൻ -കിരാതി നിരപരാധി -നിരപരാധിനി Read more in App