App Logo

No.1 PSC Learning App

1M+ Downloads
സുധീർമാൻ കപ്പ് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aബാഡ്മിന്റൺ

Bക്രിക്കറ്റ്

Cടെന്നീസ്

Dഫുട്ബോൾ

Answer:

A. ബാഡ്മിന്റൺ

Read Explanation:

ഫോർമാറ്റ് എഡിറ്റ്. യോഗ്യതാ റൗണ്ട് നടത്താത്ത അന്താരാഷ്ട്ര മത്സരമാണ് സുധീർമാൻ കപ്പ്.


Related Questions:

ബീച്ച് വോളിബോൾ ടീമിലെ കളിക്കാരുടെ എണ്ണം?
അയ്യങ്കാളി വള്ളംകളി ഏത് കായലിലാണ് നടക്കുന്നത് ?
മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ ഏറ്റവും പ്രചാരമുണ്ടായിരുന്ന കായിക വിനോദം ഏത്?
സന്തോഷ് ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടതാണ് ?
കംബള മത്സരങ്ങൾ നടക്കുന്നത് ഏത് സംസ്ഥാനത്താണ് ?