സുന്ദരവനം ഡൽറ്റപ്രദേശം ഉള്‍പ്പെടുന്ന ഇന്ത്യയിലെ സംസ്ഥാനം ഏതെന്ന് കണ്ടെത്തുക?Aതമിഴ്‌നാട്Bപശ്ചിമബംഗാള്‍Cരാജസ്ഥാന്‍Dമധ്യപ്രദേശ്Answer: B. പശ്ചിമബംഗാള്‍ Read Explanation: സുന്ദർബൻസ് ഡെൽറ്റ (സുന്ദരവനം ഡെൽറ്റ ) ബംഗ്ലാദേശിൽ വച്ച് ഗംഗയും ബ്രഹ്മപുത്രയും മേഘ്ന നദിയുമായി ചേർന്ന് ബംഗാൾ ഉൾക്കടലിലേക്ക് ഒഴുകുന്നു. ആ പ്രയാണത്തിൽ ഈ നദികളുടെ നിക്ഷേപ പ്രക്രിയയിലൂടെ രൂപംകൊണ്ട ഡെൽറ്റയാണ് സുന്ദർബൻ ഡെൽറ്റ സുന്ദരവനം ഡൽറ്റപ്രദേശം ഉള്‍പ്പെടുന്ന ഇന്ത്യയിലെ സംസ്ഥാനം പശ്ചിമബംഗാളാണ് ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും വേഗത്തിൽ വളരുന്നതുമായ ഡെൽറ്റയാണിത് ബംഗാൾ കടുവയുടെ വാസസ്ഥാനവുമാണ് സുന്ദർബെൻസ്. സുന്ദർബെൻസ് ഡെൽറ്റയെ യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. Read more in App