Challenger App

No.1 PSC Learning App

1M+ Downloads
'സുന്ദർബൻ' ഏതു സംസ്ഥാനത്താണ്?

Aആന്ധ്രപ്രദേശ്

Bഒറീസ്സ

Cപശ്ചിമബംഗാൾ

Dഗുജറാത്ത്

Answer:

C. പശ്ചിമബംഗാൾ

Read Explanation:

ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ‌വനമാണ്‌ സുന്ദർബൻ ഡെൽറ്റ അഥവാ സുന്ദർ‌വനങ്ങൾ. ഗംഗ, ബ്രഹ്മപുത്ര നദികളുടെ അഴിമുഖത്ത്, പശ്ചിമബംഗാളിലും ബംഗ്ലാദേശിലുമായി ഇതു പരന്നു കിടക്കുന്നു.


Related Questions:

സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി മാലിന്യശേഖരണത്തിന് യൂസർഫീ നിർബന്ധമാക്കാൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?
അടുത്തിടെ "അന്ത്യോദയ ഗൃഹ യോജന" എന്ന ഭവന നിർമ്മാണ പദ്ധതി ആരംഭിച്ച സംസ്ഥാനം ?
പെൺകുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ വർധിപ്പിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
ആന്ധ്രാപ്രദേശിന്‍റെ ഔദ്യോഗിക വൃക്ഷം ഏതാണ് ?
Which is the only state to have uniform civil code?