സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം ?Aഭഗവത്ഗീതBസ്ഥാപത്യശാസ്ത്രംCഗജക്രാന്തDവിശ്വകര്‍മ്മ്യംAnswer: D. വിശ്വകര്‍മ്മ്യം Read Explanation: ആധാരശില, നിധികുംഭം, അഷ്ടദളപത്മം, കൂര്‍മ്മം, യോഗനാളം, നപുംസകശില എന്നിവയാണ് ക്ഷേത്രത്തിലേ ഷഡാധാരപ്രതിഷ്ഠയിലെ ആറ് ആധാരങ്ങള്‍Read more in App