App Logo

No.1 PSC Learning App

1M+ Downloads
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതാര് ?

Aപ്രധാനമന്ത്രി

Bപ്രസിഡൻറ്റ്

Cകംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ

Dജനങ്ങൾ

Answer:

B. പ്രസിഡൻറ്റ്

Read Explanation:

  • സുപ്രീംകോടതി നിലവിൽ വന്നത് - 1950 ജനുവരി 28 

  • 1950 ജനുവരി 26-ന് ആർട്ടിക്കിൾ 124 പ്രകാരം സ്ഥാപിതമായ ഇന്ത്യയുടെ സുപ്രീം കോടതി (SC), 1950 ജനുവരി 28-ന് ഉദ്ഘാടനം ചെയ്യപ്പെടുകയും പഴയ പാർലമെന്റ് മന്ദിരത്തിൽ നിന്ന് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു

  • സുപ്രീംകോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 124 

  • സുപ്രീംകോടതിയുടെ സ്ഥിരം ആസ്ഥാനം - ന്യൂഡൽഹി 

  • സുപ്രീംകോടതിയുടെ പിൻകോഡ് - 110201 

  • സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം - 34 (ചീഫ് ജസ്റ്റിസ് ഉൾപ്പെടെ )

  • സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് - പ്രസിഡൻറ്റ്

  • സുപ്രീംകോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് - ഹരിലാൽ . ജെ . കനിയ 

  • സുപ്രീംകോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ്- ഡി. വൈ . ചന്ദ്രചൂഢ് 

 


Related Questions:

Which Section of Indian IT Act was invalidated by Supreme Court of India ?
To whom does the Chief Justice of India submit his resignation letter?
Article 29 of the Constitution of India grants which of the following rights?
അടുത്തിടെ സുപ്രിം കോടതി ഡിവിഷൻ ബെഞ്ച് ഭരണഘടനാ സാധുത ശരിവെച്ച പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തിയ വകുപ്പ് ഏത് ?
The Article 131 of the Indian Constitution deals with :