Challenger App

No.1 PSC Learning App

1M+ Downloads
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി?

Aകുര്യൻ ജോസഫ്

Bബാലകൃഷ്ണ ഏറാടി

Cകെ ടി തോമസ്

Dകെ ജി ബാലകൃഷ്ണൻ

Answer:

D. കെ ജി ബാലകൃഷ്ണൻ

Read Explanation:

ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ ആയിരുന്നു ഇന്ത്യൻ സുപ്രീം കോടതിയുടെ 37 ആമത്തെ ചീഫ് ജസ്റ്റിസ്


Related Questions:

സുപ്രീം കോടതി ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി വാദം കേട്ട കേസ് ?
മുതാലാഖ് നിയമം സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമാണ് എന്ന് പ്രസ്താവിച്ചത് ഏതു കേസുമായി ബന്ധപെട്ടിട്ടാണ് ?
ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ / കാവൽക്കാരൻ എന്നറിയപ്പെടുന്നത് ആരാണ് ?
Indecent Representation of Women (Prohibition) Act passed on :
സുപ്രീം കോടതി സ്ഥാപിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടന വകുപ്പ് ഏതാണ് ?