Challenger App

No.1 PSC Learning App

1M+ Downloads
സുപ്രീം കോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസ്?

Aജസ്റ്റിസ് അക്തർ അലി

Bജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

Cജസ്റ്റിസ് കെ.വി. വിശ്വനാഥൻ

Dജസ്റ്റിസ് സൂര്യകാന്ത്

Answer:

D. ജസ്റ്റിസ് സൂര്യകാന്ത്

Read Explanation:

  • • ഹരിയാനയിൽ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസ് ആണ്.

    • 2000 ജൂലൈ 7 നു ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറൽ ആയി ചുമതല ഏറ്റു

    • സുപ്രീം കോടതി ജഡ്ജിയായത് -2019 മെയ് 24

    • 2025 നവംബറിൽ വിരമിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് - ജസ്റ്റിസ് ബി ആര്‍ ഗവായ്


Related Questions:

Who administers the oath of affirmation of the speaker of Lok Sabha?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

  1. ഹൈക്കോടതിയുടെ റിട്ട് അധികാരം ആണ്സുപ്രീംകോടതിയുടെ റിട്ട്അധികാരത്തെക്കാൾ വലുത്.
  2. ഹൈക്കോടതിയ്ക്ക് ഒരു പൗരൻറെ മൗലിക അവകാശത്തെയും നിയമപരമായ അവകാശങ്ങളെയും റിട്ട് ഉപയോഗിച്ച് സംരക്ഷിക്കാൻ കഴിയും. 
    നിയമവിധേയമല്ലാതെ തടവിൽ വെച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന റിട്ട് ഏത് ?
    സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് ആരാണ് ?
    സുപ്രീം കോടതിയുടെ ആസ്ഥാനം ഡൽഹി ആണെന്നും രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ഇന്ത്യയിലെ എവിടെവെച്ചും ചീഫ് ജസ്റ്റിസിന് സിറ്റിംഗ് നടത്താമെന്നും പറയുന്ന ആർട്ടിക്കിൾ ?