App Logo

No.1 PSC Learning App

1M+ Downloads
സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ശേഷം കേരളാ ഗവര്‍ണറായ വ്യക്തി?

Aകെ.ജി.ബാലകൃഷ്ണന്‍

Bപി.സദാശിവം

Cഎം.ഹിദായത്തുള്ള

Dഎം.ഫാത്തിമാ ബീവി

Answer:

B. പി.സദാശിവം

Read Explanation:

  • കേരളത്തിന്റെ 21 -ാമത്തെ ഗവർണറാണ് പി സദാശിവം

  • ഇന്ത്യയുടെ 40-ാമത്തെ ചീഫ് ജസ്റ്റിസ് ആയിരുന്നു പി സദാശിവം


Related Questions:

സ്ത്രീകൾക്കെതിരെയുള്ള മുൻധാരണയോടെ നടത്തുന്ന പദപ്രയോഗങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി "കോമ്പാറ്റിങ് ജെൻഡർ സ്റ്റീരിയോടൈപ്സ്" (Combating Gender Stereotypes) എന്ന ശൈലി പുസ്തകം പുറത്തിറക്കിയത് ആര് ?
ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകന്‍ ആര് ?
ഇന്ത്യൻ ഭരണഘടനയുടെ ഏറ്റവും ഉന്നതമായ വ്യാഖ്യാതാവ്:
സുപ്രീം കോടതി സ്ഥാപിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടന വകുപ്പ് ഏതാണ് ?
"വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ' എന്നറിയപ്പെടുന്ന റിട്ട് ഏതാണ്?