App Logo

No.1 PSC Learning App

1M+ Downloads
സുപ്രീംകോടതി ജഡ്ജിയുടെ പ്രായപരിധി എത്രയാണ്?

A60 വയസ്സ്

B65 വയസ്സ്

C50 വയസ്സ്

D62 വയസ്സ്.

Answer:

B. 65 വയസ്സ്

Read Explanation:

പദവിയും പ്രായവും:

  • പ്രസിഡന്റ്-    35
  • വൈസ് പ്രസിഡണ്ട് -  35
  • ഗവർണർ -  35
  • പ്രധാനമന്ത്രി - 25
  • മുഖ്യമന്ത്രി -  25
  • ലോകസഭാംഗം   -25
  • രാജ്യസഭാംഗം  -30
  • സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം   -30
  • എം .എൽ. എ.  - 25
  • പഞ്ചായത്തംഗം   -21

Related Questions:

' സാക്ഷ്യപ്പെടുത്തുക , വിവരം നൽകുക ' എന്നിങ്ങനെ അർത്ഥം വരുന്ന റിട്ട്

ജുഡീഷ്യൽ റിവ്യൂവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ? 

i) പാർലമെന്റ് നിർമ്മിക്കുന്ന നിയമങ്ങൾ ഭരണഘടനാനുസൃതമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്തിനുള്ള കോടതിയുടെ അധികാരമാണ്  ജുഡീഷ്യൽ റിവ്യൂ

ii) ജുഡീഷ്യൽ റിവ്യൂ  ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് - അമേരിക്കയിൽ നിന്നാണ് 

iii)  ജുഡീഷ്യൽ റിവ്യൂവിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് - അനുച്ഛേദം 13  

Who was the first judge to be impeached in the Rajya Sabha?

ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. സംസ്ഥാനത്തിനുള്ളിലെ കേസുകൾ പരിഗണിക്കുന്ന കോടതിയാണ് ഹൈക്കോടതി. 
  2. സുപ്രീം കോടതിയുടെ തീരുമാനം എല്ലാ കോടതികളും അംഗീകരിക്കുന്നു. 
  3. സുപ്രീം കോടതിക്ക് ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റാൻ സാധിക്കും.
ആംഗ്ലോ - ഇന്ത്യന്‍സിന് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഏത് ?