App Logo

No.1 PSC Learning App

1M+ Downloads
സുപ്രീംകോടതിയിൽ അഭിഭാഷക ആയിരിക്കെ സുപ്രീംകോടതി ജഡ്ജിയായ ആയ ആദ്യ വനിത ?

Aകോർണേലിയ സെറാബ്ജി

Bഫാത്തിമാബീവി

Cഅന്ന മൽഹോത്ര

Dഇന്ദു മൽഹോത്ര

Answer:

D. ഇന്ദു മൽഹോത്ര


Related Questions:

സുപ്രീംകോടതിയുമായി ബന്ധപ്പെട്ട് താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏത് ?

i. ജസ്റ്റിസ് ഹരിലാൽ ജെ കനിയ ആയിരുന്നു സുപ്രീംകോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്

ii. സുപ്രീംകോടതിയിലെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എ. ജെ. ദേശായി ആണ്.

iii. ഇന്ത്യയിലെ ഏറ്റവും ഉയർന്ന അപ്പീൽ കോടതിയാണ് ഇത്.

iv. ജില്ലാ കോടതികളുടെയും കീഴ് കോടതികളുടെയും മേൽനോട്ടം വഹിക്കുന്നത് സുപ്രിംകോടതിയാണ്.

താഴെ തന്നിരിക്കുന്നതിൽ ഏത് റിട്സ് ആണ് ഒരു താഴെ തട്ടിലുള്ള ജുഡീഷ്യൽ സ്ഥാപനമോ പ്രസ്ഥാവിച്ച ഓർഡറിനെ അസാധു ആക്കുവാൻ ഉപയോഗിക്കുന്നത് ?
ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി സേവനം അനുഷ്ടിച്ച വ്യക്തി ?
സുപ്രീം കോടതി നിലവിൽ വന്ന വർഷം ഏതാണ് ?
ദളിത് വിഭാഗത്തിൽ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യത്തെ വ്യക്തി ?