Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
ഇന്ത്യൻ സ്വാതന്ത്ര്യ സമരം
/
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
സുഭാഷ്ചന്ദ്ര ബോസ് കോൺഗ്രസിൽനിന്ന് രാജിവെച്ച വർഷം?
A
1939
B
1938
C
1937
D
1940
Answer:
A. 1939
Related Questions:
ക്രിപ്സ് മിഷനുമായി ചർച്ച നടത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡണ്ട് ആര് ?
കോൺഗ്രസ് പാർലമെൻ്ററി ബോർഡിൻ്റെ ആദ്യ അധ്യക്ഷൻ ആര് ?
കോൺഗ്രസിന്റെ ശതാബ്ദി സമ്മേളനത്തിന് വേദിയായ നഗരം ?
ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏത്?
നാഗ്പൂർ സമ്മേളനം-നിസ്സഹകരണ പ്രസ്ഥാനം
ബോംബെ സമ്മേളനം -പൂർണ സ്വരാജ് പ്രമേയം
ലാഹോർ സമ്മേളനം -ക്വിറ്റ് ഇന്ത്യ പ്രമേയം
സൂറത്ത് സമ്മേളനം- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വിഭജനം.
കോൺഗ്രസിലെ വിരുദ്ധ ചേരികളായിരുന്ന മിതവാദികളും തീവ്രദേശീയവാദികളും യോജിപ്പിലെത്തിയത് ഏത് വർഷം നടന്ന കോൺഗ്രസ് സമ്മേളനത്തിലായിരുന്നു ?