സുമേറിയയിലെ ചരിത്രപ്രാധാന്യമുള്ള പുരാതന നഗരം ഏത് :AരവിBബാബിലോൺCഅക്കാദ്DഉർAnswer: D. ഉർ Read Explanation: ഉർ നഗരം:ലോകത്തിലെ ആദ്യ നഗരമാണ്, ഉർ നഗരം.ഉർ നഗരം ഉത്ഖനനം ചെയ്തെടുക്കാൻ നേതൃത്വം നൽകിയത്, ലിയോണാർഡ് വൂളി ആണ്.ഉർ നഗരത്തിലെ സിഗുറാത്ത് ഇന്നും സംരക്ഷിക്കപ്പെടുന്നു.നന്നാർ ദേവതയുടെ "സിഗുറാത്ത്” സ്ഥിതി ചെയ്തിരുന്ന നഗരമാണ്, ഉർ നഗരം. Read more in App