Challenger App

No.1 PSC Learning App

1M+ Downloads
സുരക്ഷാ ഫ്യൂസ് നിര്‍മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമേത് ?

Aചെമ്പും ഇരുമ്പും ചേർന്ന ലോഹസങ്കരം

Bവെള്ളിയും അലുമിനിയവും ചേർന്ന ലോഹസങ്കരം

Cടിന്നും ലെഡ്ഡും ചേർന്ന ലോഹസങ്കരം

Dപ്ലാറ്റിനവും സ്വർണ്ണവും ചേർന്ന ലോഹസങ്കരം

Answer:

C. ടിന്നും ലെഡ്ഡും ചേർന്ന ലോഹസങ്കരം

Read Explanation:

  • സുരക്ഷാ ഫ്യൂസ് - ഒരു സർക്യൂട്ടിലെ അമിത വൈദ്യുതപ്രവാഹം ഉണ്ടാകുന്നതുമൂലമുള്ള അപകടങ്ങളിൽ നിന്നു നമ്മെയും ഉപകരണങ്ങളെയും സംരക്ഷിക്കുന്ന സംവിധാനം 

  • സുരക്ഷാ ഫ്യൂസ് നിര്‍മിക്കാനുപയോഗിക്കുന്ന ലോഹസങ്കരം - ടിന്നും ലെഡും 

  • ഉരുക്കി ശുദ്ധീകരിക്കുന്ന ലോഹങ്ങൾ - ടിൻ ,ലെഡ് 

  • ഫ്യൂസ് വയറിന് താരതമ്യേന താഴ്ന്ന ദ്രവണാങ്കമാണ് ഉള്ളത് 

  • ഫ്യൂസ് വയറിനെ സർക്കീട്ടിൽ ഘടിപ്പിക്കുന്നത് ശ്രേണീരീതിയിലാണ് 

  • ഷോർട്ട് സർക്യൂട്ട് - ബാറ്ററിയിലെ പോസിറ്റീവ് ടെർമിനലും നെഗറ്റീവ് ടെർമിനലും തമ്മിലോ മെയിൻസിലെ രണ്ടു വയറുകൾ തമ്മിലോ പ്രതിരോധം ഇല്ലാതെ സമ്പർക്കത്തിൽ വരുന്നതിനെ വിളിക്കുന്നത് 

  • ഓവർലോഡിംഗ് - ഒരു സർക്യൂട്ടിൽ താങ്ങാവുന്നതിലധികം പവർ ഉള്ള ഉപകരണങ്ങൾ പ്രവർത്തിക്കുന്നതിനെ പറയുന്നത് 

Related Questions:

ഡിസ്ചാർജ്ജ് ലാമ്പിൽ പച്ച വർണ്ണം ലഭിക്കുന്നതിനുള്ള വാതകം ഏതാണ് ?
ഒരു കൂളോം ചാർജ്ജിനെ v വോൾട്ട് പൊട്ടൻഷ്യൽ വ്യത്യാസത്തിലൂടെ ചലിപ്പിക്കാൻ ചെയ്യേണ്ട പ്രവ്യത്തി എത ജൂൾ ആയിരിക്കും ?
നിക്കൽ, ക്രോമിയം , അയൺ എന്നീ ലോഹങ്ങളുടെ സങ്കരം ഏതാണ് ?
ഇന്‍കാന്‍ഡസെന്‍റ് (താപത്താല്‍ തിളങ്ങുന്ന) ലാമ്പുകളില്‍ ഫിലമെന്‍റായി ഉപയോഗിക്കുന്ന ലോഹമേത് ?
ഒരു കൂലോം ചാർജ് ഒരു ബിന്ദുവിൽനിന്നും മറ്റൊരു ബിന്ദുവിലേയ്ക്ക് ചലിപ്പിക്കാൻ ചെയ്യേണ്ട പ്രവ്യത്തി ഒരു ജൂൾ ആണെങ്കിൽ ആ ബിന്ദുക്കൾ തമ്മിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം എത ആയിരിക്കും ?