App Logo

No.1 PSC Learning App

1M+ Downloads
സുരക്ഷാ സംവിധാനത്തിലും ക്രിമിനൽ അന്വേഷണത്തിലും ഉപയോഗിക്കുന്നത് ഏതാണ് ?

Aഫിംഗർപ്രിന്റ് റീഡർ

Bറോബോട്ടുകൾ

Cസൌണ്ട് കാർഡ്

Dബാർകോഡ് റീഡർ

Answer:

A. ഫിംഗർപ്രിന്റ് റീഡർ

Read Explanation:

സുരക്ഷാ ആവശ്യങ്ങൾക്കായി ഒരു വ്യക്തിയുടെ വിരലടയാളം തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഒരു സ്കാനർ.


Related Questions:

എവിടെ പ്രോസസർ ഉറപ്പിച്ചിരിക്കുന്നു ?
റോം(ROM) ഡാറ്റ സംഭരിക്കുന്നത്?
ഒരു ടാസ്‌ക് നിർവഹിക്കാൻ ഹാർഡ്‌വെയറിനോട് പറയുന്ന നിർദ്ദേശങ്ങളാണ് ?
ഇനിപ്പറയുന്നവയിൽ പോയിന്റ് ആൻഡ് ഡ്രോ ഉപകരണമല്ലേത്?
What do you call a program in execution?