Challenger App

No.1 PSC Learning App

1M+ Downloads
സുരേന്ദ്രനാഥ ബാനർജിയുടെ നേതൃത്വത്തിൽ ബംഗാളിൽ രൂപം കൊണ്ട സംഘടന :

Aമദ്രാസ് മഹാജനസഭ

Bഈസ്റ്റിന്ത്യാ അസോസിയേഷൻ

Cഇന്ത്യൻ അസോസിയേഷൻ

Dപൂനെ സാർവജനിക സഭ

Answer:

C. ഇന്ത്യൻ അസോസിയേഷൻ


Related Questions:

ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത് ?
ആര്യസമാജ സ്ഥാപകൻ ആര് :
'ആം ആദ്മി പാർട്ടി സ്ഥാപിച്ചത് ആരാണ് ?
നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ പ്രവർത്തനം ആരംഭിച്ചത് എന്ന്?
നർമ്മദാ ബചാവോ ആന്തോളൻ സമരത്തിന് നേതൃത്വം നൽകിയത് ആര്?