സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം?
A1972
B1927
C1916
D1964
Answer:
C. 1916
Read Explanation:
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ZSI)
- ജന്തുജാലങ്ങളുമായി ബന്ധപ്പെട്ട സമഗ്രമായ സർവേകളും ഗവേഷണങ്ങളും നടത്തുന്ന ഇന്ത്യയിലെ ഒരു പ്രധാന ഗവേഷണ സ്ഥാപനം
- 1916 ജൂലൈ 1 നാണ് ഇത് സ്ഥാപിക്കപ്പെട്ടത്
- ഗവൺമെന്റിന്റെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്.
- ഇന്ത്യയുടെ ജൈവവൈവിധ്യം രേഖപ്പെടുത്തുകയും, പഠിക്കുകയും, സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക ലക്ഷ്യം.