സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നിലവിലെ ഡയറക്ടർ ആര്?Aധനഞ്ജയ മോഹൻBഡോക്ടർ ധൃതി ബാനർജിCഡോക്ടർ എ എ മാവുDപങ്കജ് അഗർവാൾAnswer: B. ഡോക്ടർ ധൃതി ബാനർജി Read Explanation: സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ZSI)ജന്തുജാലങ്ങളുമായി ബന്ധപ്പെട്ട സമഗ്രമായ സർവേകളും ഗവേഷണങ്ങളും നടത്തുന്ന ഇന്ത്യയിലെ ഒരു പ്രധാന ഗവേഷണ സ്ഥാപനം 1916 ജൂലൈ 1 നാണ് ഇത് സ്ഥാപിക്കപ്പെട്ടത് ഗവൺമെന്റിന്റെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്.ഇന്ത്യയുടെ ജൈവവൈവിധ്യം രേഖപ്പെടുത്തുകയും, പഠിക്കുകയും, സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക ലക്ഷ്യം. Read more in App