App Logo

No.1 PSC Learning App

1M+ Downloads
സുസ്ഥിര കൃഷി എന്നാൽ ?

Aസ്ഥിരമായി ലാഭം നൽകുന്ന നാണ്യവിളകൾ മാത്രം കൃഷി ചെയ്യുന്ന രീതി

Bഅത്യാധുനിക രീതിയിലുള്ള യന്ത്രസാമഗ്രികൾ ഉപയോഗിച്ചുള്ള കൃഷിരീതി

Cപ്രത്യുൽപാദന ശേഷിയും വിളവും കൂടുതലായുള്ള വിത്തിനങ്ങൾ ഉപയോഗിച്ചുള്ള കൃഷിരീതി

Dഭാവി തലമുറകൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള കഴിവിൽ വിട്ടുവീഴ്ച ചെയ്യാതെ, സമൂഹത്തിന്റെ ഇന്നത്തെ ഭക്ഷ്യ-വസ്ത്ര ആവശ്യങ്ങൾ നിറവേറ്റുന്ന കൃഷി രീതി

Answer:

D. ഭാവി തലമുറകൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള കഴിവിൽ വിട്ടുവീഴ്ച ചെയ്യാതെ, സമൂഹത്തിന്റെ ഇന്നത്തെ ഭക്ഷ്യ-വസ്ത്ര ആവശ്യങ്ങൾ നിറവേറ്റുന്ന കൃഷി രീതി

Read Explanation:

  • ഭാവി തലമുറകൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള കഴിവിൽ വിട്ടുവീഴ്ച ചെയ്യാതെ, സമൂഹത്തിന്റെ ഇന്നത്തെ ഭക്ഷ്യ-വസ്ത്ര ആവശ്യങ്ങൾ നിറവേറ്റുന്ന കൃഷി രീതിയാണ് സുസ്ഥിര കൃഷി (Sustainable Agriculture).
  • അമിതമായി ഊർജ്ജ ഉപഭോഗം ആവശ്യമില്ലാത്തതും,കൃഷിയിടങ്ങളിലെ മണ്ണിൻറെ ഫലഭൂയിഷ്ഠത നഷ്ടപ്പെടുത്താതും,പരിസ്ഥിതി ആഘാതം പരമാവധി കുറയ്ക്കുന്നതുമായ കൃഷിരീതിയാണ് സുസ്ഥിര കൃഷി.

Related Questions:

എത്രാമത് കാർഷിക സെൻസസാണ് 2022-ൽ നടക്കുന്നത് ?
നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് സ്ഥാപിച്ച വർഷം ഏതാണ് ?
Marigold is grown along the border of cotton crop to eliminate :
ഇന്ത്യയിൽ ഏറ്റവും അധികം അരി ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
ലോകത്ത് ഏറ്റവും അധികം ചണം ഉല്പാദിപ്പിക്കുന്ന രാജ്യം ?