App Logo

No.1 PSC Learning App

1M+ Downloads
സുൽഹി കുൽ' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഡൽഹി സുൽത്താൻ വംശം

Bഷാജഹാൻ ചക്രവർത്തി

Cബാബർ ചക്രവർത്തി

Dദീൻ ഇലാഹി

Answer:

D. ദീൻ ഇലാഹി


Related Questions:

'പരമ്പരാഗതമായി ഉദ്യോഗം വഹിച്ചുപോന്ന അയ്യഗാര്‍മാരാണ് ദൈനംദിന ഗ്രാമഭരണം നിര്‍വ്വഹിച്ചിരുന്നത്'. മധ്യകാല ഇന്ത്യയിലെ ഏത് ഭരണവുമായി ബന്ധപ്പെട്ട പ്രസ്താവനയാണിത് ?
മുഗൾ ഭരണകാലത്തു നീതിന്യായ ഉദ്യോഗസ്ഥൻ അറിയപ്പെട്ടിരുന്ന പേരെന്ത് ?
ഡൽഹി സുൽത്താൻ ഭരണത്തിൽ ഇൽബരി വംശം എന്നറിയപ്പെട്ടിരുന്നതാര് ?
ശിവജിയുടെ ഭരണകാലത്തു വിദേശകാര്യം കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥർ ആരായിരുന്നു ?
ശിവജിയുടെ ഭരണതലസ്ഥാനം ഏതായിരുന്നു ?