App Logo

No.1 PSC Learning App

1M+ Downloads
സൂക്ഷ്‌മ വ്യവസായ യൂണിറ്റുകളുടെ ധന പോഷണത്തിനായി നിലവിൽ വന്ന ധനകാര്യ സ്ഥാപനം ഏത് ?

Aമുദ്ര ബാങ്ക്

Bസ്മാൾ ഫിനാൻസ് ബാങ്ക്

Cനബാർഡ്

Dലീഡ് ബാങ്ക് സ്‌കീം

Answer:

A. മുദ്ര ബാങ്ക്

Read Explanation:

മുദ്ര ബാങ്ക് 

  • മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്റ് റീഫിനാൻസ് ഏജൻസി എന്നതാണ് പൂർണ രൂപം   
  • ചെറുകിട വ്യവസായ യൂണിറ്റുകൾ  വായ്പകളിലൂടെ പ്രോത്സാഹിപ്പിക്കാൻ 2015 ഏപ്രിൽ 8 ന് ഗവൺമെൻറ് പ്രഖ്യാപിച്ച പദ്ധതി 
  • ആസ്ഥാനം - മുംബൈ   

മുദ്ര ബാങ്ക് നൽകുന്ന ലോണുകൾ :          

  • ശിശു - ( 50000 രൂപയിൽ താഴെ )        
  • കിശോർ - ( 50000 - 5 ലക്ഷം )        
  • തരുൺ - ( 5 ലക്ഷം - 10 ലക്ഷം )




Related Questions:

"ബാങ്ക് ഓഫ് ബഹ്‌റൈൻ ആൻഡ് കുവൈറ്റിൻറെ" (ബി ബി കെ ) ഇന്ത്യയിലെ കൺട്രി ഹെഡും സി ഇ ഓ യും ആയ വ്യക്തി ആര് ?
ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ ബാങ്കിങ്‌ പ്ലാറ്റ് ഫോമിൽ Video KYC സംവിധാനം ആരംഭിച്ച ബാങ്ക് ?
Mudra Bank was launched by Prime Minister on :
Find out the special types of customers of a bank.
ഇന്ത്യയിലെ ആദ്യ വിദേശ ബാങ്ക്?