Challenger App

No.1 PSC Learning App

1M+ Downloads
സൂക്ഷ്‌മ വ്യവസായ യൂണിറ്റുകളുടെ ധന പോഷണത്തിനായി നിലവിൽ വന്ന ധനകാര്യ സ്ഥാപനം ഏത് ?

Aമുദ്ര ബാങ്ക്

Bസ്മാൾ ഫിനാൻസ് ബാങ്ക്

Cനബാർഡ്

Dലീഡ് ബാങ്ക് സ്‌കീം

Answer:

A. മുദ്ര ബാങ്ക്

Read Explanation:

മുദ്ര ബാങ്ക് 

  • മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്റ് റീഫിനാൻസ് ഏജൻസി എന്നതാണ് പൂർണ രൂപം   
  • ചെറുകിട വ്യവസായ യൂണിറ്റുകൾ  വായ്പകളിലൂടെ പ്രോത്സാഹിപ്പിക്കാൻ 2015 ഏപ്രിൽ 8 ന് ഗവൺമെൻറ് പ്രഖ്യാപിച്ച പദ്ധതി 
  • ആസ്ഥാനം - മുംബൈ   

മുദ്ര ബാങ്ക് നൽകുന്ന ലോണുകൾ :          

  • ശിശു - ( 50000 രൂപയിൽ താഴെ )        
  • കിശോർ - ( 50000 - 5 ലക്ഷം )        
  • തരുൺ - ( 5 ലക്ഷം - 10 ലക്ഷം )




Related Questions:

2023 ഏപ്രിലിൽ വാട്സ് ആപ്പുമായി ചേർന്നുള്ള ബാങ്കിങ് സേവനങ്ങൾക്ക് ന്യൂഡൽഹിയിൽ തുടക്കം കുറിച്ച ബാങ്ക് ഏതാണ് ?
Which bank is considered India's largest bank?
ഗ്രേറ്റ് പ്ലേസ് ടു വർക്ക് തയ്യാറാക്കിയ ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ബാങ്ക് ഏതാണ് ?
Why was the establishment of K-BIP necessary, as opposed to solely relying on the Directorate of Industries & Commerce?
വനിതാ ജീവനക്കാർക്ക് പ്രസവഅവധിയ്ക്ക് ശേഷം ഒരു വർഷത്തേക്ക് "വർക്ക് ഫ്രം ഹോം" ആനുകൂല്യം ഏർപ്പെടുത്തിയ ബാങ്ക് ഏത് ?