Challenger App

No.1 PSC Learning App

1M+ Downloads
സൂപ്പര്‍കമ്പ്യൂട്ടറുകൾ ആദ്യമായി അവതരിപ്പിച്ചത് എപ്പോഴാണ്?

A1950

B1960

C1980

D1970

Answer:

B. 1960

Read Explanation:

സൂപ്പർ കമ്പ്യൂട്ടറുകൾ

  • വളരെ സങ്കീർണ്ണമായ ജോലികൾ ചെയ്യാൻ ഉപയോഗിക്കുന്ന ഉയർന്ന വേഗതയും ഉയർന്ന പ്രോസസ്സിംഗ് പവറും ഉള്ള ഒരു കമ്പ്യൂട്ടറാണ് സൂപ്പർ കമ്പ്യൂട്ടർ

  • തന്മാത്രാ വിശകലനം, ബഹിരാകാശ ഗവേഷണം, ആണവ പരീക്ഷണം, കാലാവസ്ഥാ പ്രവചനം എന്നീ മേഖലകളിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ - സൂപ്പർ കമ്പ്യൂട്ടർ

  • 1960 കളിലാണ് സൂപ്പർ കമ്പ്യൂട്ടറുകൾ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്


Related Questions:

ലോകത്തിലെ ആദ്യത്തെ പോർട്ടബിൾ കമ്പ്യൂട്ടർ?
father of internet is
ICANN എന്താണ് സൂചിപ്പിക്കുന്നത് ?
വിവര സാങ്കേതിക വിദ്യയുടെ പിതാവ്?

താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ നിന്ന് ശരിയായവ തിരെഞ്ഞെടുക്കുക :

  1. പ്രസൻറേഷൻ സോഫ്റ്റ‌് വെയറിൽ പുതിയ സ്ലൈഡ് ചേർക്കുന്നതിനുള്ള ഷോർട്ട്കട്ട് കി ctrl + M ആണ്.
  2. ഓപ്പൺ ഓഫീസ് റൈറ്ററിൽ ഒരു ഡോക്യുമെൻ്റിൽ ടേബിൾ ചേർക്കാനുള്ള ഓപ്ഷൻ ഇൻസേർട്ട് മെനുവിലാണുള്ളത്
  3. ഓപ്പൺ ഓഫീസ് കാൽക്ക് വർക്ക്ഷീറ്റ് ഫയലിൻ്റെ എക്സ്റ്റെൻഷൻ .ods ആണ്
  4. ഓപ്പൺ ഓഫീസ് കാൽക്ക് ആപ്ലിക്കേഷനിൽ ആവറേജ് കാണുന്നതിനുള്ള ഫങ്ഷനാണ് average()
  5. ഓപ്പൺ ഓഫീസ് കാൽക്ക് ആപ്ലിക്കേഷനിലെ count( ) ഫങ്ഷൻ ഉപയോഗിക്കുന്നത് ഒരു റേഞ്ചിലെ ബ്ലാങ്ക് ഒഴികെയുള്ള സെല്ലുകളുടെ എണ്ണം കണ്ടുപിടിക്കുന്നതിനുവേണ്ടിയാണ്