App Logo

No.1 PSC Learning App

1M+ Downloads
സൂപ്പർ കംപ്യൂട്ടറിന്റെ വേഗത അളക്കുന്ന യൂണിറ്റ് ?

AMIPS

BMickey

Crpm

DFLOPS

Answer:

D. FLOPS

Read Explanation:

  • ഫ്ലോട്ടിങ് പോയിൻറ് ഓപ്പറേഷൻസ് പെർ സെക്കൻഡ് എന്നതാണ് FLOPSൻ്റെ പൂർണ്ണ രൂപം.

Related Questions:

When is international typing day?
When is World Computer Literacy Day celebrated?
ഇന്ത്യയിൽ ദേശീയ സൈബർ സുരക്ഷാ ബോധവൽക്കരണ മാസം എന്നാണ്?
When is world wide web day?
Centre for Development of Advanced Computing (CDAC) - ആരംഭിച്ച വർഷം ?