Challenger App

No.1 PSC Learning App

1M+ Downloads
'സൂപ്പർ കണ്ടക്റ്റിവിറ്റി' കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?

Aജെയിംസ് ഡ്യൂവാർ

Bകമർലിങ് ഓൺസ്

Cലോർഡ് കെൽ‌വിൻ

Dജെയിംസ്. P. ജൂൾ

Answer:

B. കമർലിങ് ഓൺസ്

Read Explanation:

വളരെ താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം തീരെ ഇല്ലാതാകുന്ന പ്രതിഭാസമാണ് 'സൂപ്പർ കണ്ടക്റ്റിവിറ്റി' അഥവാ അതിചാലകത. 1911ൽ ഡച്ച് ശാസ്ത്രജ്ഞൻ ആയ കമർലിങ് ഓൺസ് ആണ് ഇത് ആദ്യമായി കണ്ടെത്തിയത്.


Related Questions:

താഴെ പറയുന്നവയിൽ താപീയ ചാലകതയുടെ യൂണിറ്റ് ഏത് ?
സെൽഷ്യസ് സ്കെയിൽ കണ്ടുപിടിച്ചത് ആര് ?
താപോർജം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് സംവഹനം നടത്തുന്നതിന് കാരണം ?
സൂപ്പർ കണ്ടക്റ്റിവിറ്റി ആദ്യമായി പ്രദർശിപ്പിച്ച ലോഹമേത് ?
ഗ്ലിസറിൻറെ ഉള്ളളവ് വികാസ സ്ഥിരാങ്കം 5 x 10-4 K-1ആണ്. താപനിലയിൽ 40 °C വർദ്ധനവുണ്ടാകുമ്പോൾ സാന്ദ്രതയിലെ അംശീയ വ്യതിയാനം കണക്കാക്കുക