Challenger App

No.1 PSC Learning App

1M+ Downloads
സൂപ്പർ കമ്പ്യൂട്ടർ ഉപയോഗിച്ച് നടത്തിയ പഠനത്തിൽ 'എംപെംബ പ്രഭാവത്തിന്' (Mpemba effect) ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്തിയത് ?

Aജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിലെ (JNCASR) ഗവേഷകർ

Bഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) ബാംഗ്ലൂരിലെ ഗവേഷകർ

Cടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (TIFR) മുംബൈയിലെ ഗവേഷകർ

Dനാഷണൽ കെമിക്കൽ ലബോറട്ടറി (NCL) പൂനെയിലെ ഗവേഷകർ

Answer:

A. ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിലെ (JNCASR) ഗവേഷകർ

Read Explanation:

• നോൺ-ഇക്വിലിബ്രിയം ഫിസിക്സ്' (non-equilibrium physics) എന്ന ശാഖയിലെ വലിയൊരു ചുവടുവെപ്പ് • ഭാവിയിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ താപ നിയന്ത്രണത്തിനും, കൂടുതൽ മികച്ച കൂളിംഗ് സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും കണ്ടെത്തൽ സഹായകമാകും. എംപെംബ പ്രഭാവം (Mpemba Effect) : ചില പ്രത്യേക സാഹചര്യങ്ങളിൽ, തണുത്ത വെള്ളത്തേക്കാൾ വേഗത്തിൽ ചൂടുവെള്ളം തണുത്തുറഞ്ഞ് ഐസ് ആയി മാറുന്ന പ്രതിഭാസമാണ് എംപെംബ പ്രഭാവം (Mpemba Effect) എന്ന് അറിയപ്പെടുന്നത്. • കണ്ടെത്തിയത് : 1963-ൽ ടാൻസാനിയൻ വിദ്യാർത്ഥിയായ എറാസ്റ്റോ എംപെംബ (Erasto Mpemba) • സ്കൂളിൽ ഐസ്‌ക്രീം ഉണ്ടാക്കുന്നതിനിടയിൽ, തിളപ്പിച്ച പാൽ തണുത്ത പാലിനേക്കാൾ വേഗത്തിൽ ഐസ് ആയി മാറുന്നത് അദ്ദേഹം ശ്രദ്ധിച്ചു. • അദ്ദേഹത്തിൻ്റെ പേരിലാണ് പിന്നീട് ഇത് അറിയപ്പെട്ടത്


Related Questions:

സ്വകാര്യ ബഹിരാകാശ പേടകത്തില്‍ സഞ്ചരിക്കുന്ന ആദ്യ ബഹിരാകാശ സഞ്ചാരികള്‍ ?
ചന്ദ്രയാൻ-I ന്റെ പ്രോജക്ട് ഡയറക്ടർ :
Who among the following is not part of Project Apollo ?
ചന്ദ്രയാൻ1 വിക്ഷേപിച്ച റോക്കറ്റ് ഏതാണ് ?
UAE യുടെ ആദ്യ ബഹിരാകാശ സഞ്ചാരി ?