പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നുള്ള മാലിന്യങ്ങളെ നീക്കം ചെയ്യാൻ കഴിവുള്ളസൂപ്പർ ബഗ്ഗുകൾഎന്ന പേരുള്ള GMO ആദ്യമായി patent നേടുന്ന ഗമോ.Pseudomonad putidaഎന്ന ബാക്ടീരിയ ആണ് ഇത്.
സൂപ്പർ ബഗ് വികസിപ്പിച്ചെടുത്തത് ആനന്ദ് മോഹൻ ചക്രബർത്തി എന്ന ഇന്ത്യൻ അമേരിക്കൻ ശാസ്ത്രജ്ഞനാണ് (1971)