Challenger App

No.1 PSC Learning App

1M+ Downloads
സൂപ്പർകമ്പ്യൂട്ടറുകളുടെ വേഗത അളക്കുന്ന യൂണിറ്റ് ഏത് ?

AMIPS

BFLOPS

Cമുകളിൽ പറഞ്ഞവയെല്ലാം

Dഇതൊന്നുമല്ല

Answer:

B. FLOPS

Read Explanation:

  • സൂപ്പർകമ്പ്യൂട്ടറുകളുടെ വേഗത അളക്കുന്ന യൂണിറ്റ് - FLOPS (Floating point operations per second )

  • കമ്പ്യൂട്ടറുകളുടെ വേഗത അളക്കുന്ന യൂണിറ്റ് - MIPS(Million instructions per second )


Related Questions:

ഉപഭോക്താക്കൾക്ക് ഹ്രസ്വ വാക്യങ്ങൾ ,വ്യക്തിഗത ചിത്രങ്ങൾ അല്ലെങ്കിൽ വീഡിയോ ലിങ്കുകൾ എന്നിവ കൈമാറാൻ ഉപയോഗിക്കുന്നത് ?
Which of the following does not comes under the category of Digital computers
Mini computer support ____ users
Speed of processor in fourth generation computer is

കംപ്യൂട്ടറിൻ്റെ മേൻമകളെ സംബന്ധിച്ചു താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായവ തിരഞ്ഞെടുക്കുക

  1. കംപ്യൂട്ടറിന് ഗണിത ക്രിയകൾ വളരെ ഉയർന്ന കൃത്യതയോടുകൂടി നിർവഹിക്കാൻ കഴിയും .
  2. ഒരു മനുഷ്യൻ മാസങ്ങളോ വർഷങ്ങളോ എടുത്തു ചെയ്യുന്ന ജോലികൾ കംപ്യൂട്ടറിന് ഒരു മിനിറ്റ് കൊണ്ട് ചെയ്യാൻ കഴിയും
  3. കമ്പ്യൂട്ടർ ഒരു യന്ത്രമായതുകൊണ്ട് അതിന് മണിക്കൂറുകളോളം മുഷിയാതെ പ്രവർത്തിക്കാൻ കഴിയും