App Logo

No.1 PSC Learning App

1M+ Downloads
സൂരാജ് വെഞ്ഞാറമൂടിന് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം ?

Aപകൽ

Bപേരറിയാത്തവർ

Cപൂരം

Dതൊണ്ടിമുതലും ദൃക്‌സാക്ഷിയും

Answer:

B. പേരറിയാത്തവർ


Related Questions:

1928 -ൽ ട്രാവൻകൂർ നാഷണൽ പിക്ച്ചേഴ്സ് എന്ന താല്ക്കാലിക സ്റ്റുഡിയോ സ്ഥാപിച്ചത് ?
2012-ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സിനിമ അവാർഡ് ലഭിച്ച വ്യക്തി
താഴെ നൽകിയ ഏത് മലയാള സിനിമയുടെ വിനോദ നികുതിയാണ് ഒഴിവാക്കിയത് ?
സാംബശിവൻ സ്മാരക സമിതിയുടെ 2022-ലെ സാംബശിവൻ ദേശീയ പുരസ്കാരം ലഭിച്ചത് ?
ചലച്ചിത്രം 'എലിപ്പത്തായം' സംവിധാനം ചെയ്തത് ?