സൂര്യ -ഭൗമ വ്യവസ്ഥയുടെ ലഗ്രാഞ്ചു പോയിന്റ് 1 (L1)ന്റെ ദൂരമെത്ര?
Aഭൂമിയിൽ നിന്ന് 1 .5 ദശലക്ഷം കി.മീ
Bസൂര്യനിൽ നിന്ന് 1 .5 ദശലക്ഷം കി.മീ
Cഭൂമിയിൽ നിന്ന് 1.5 ലക്ഷം കി.മീ
Dസൂര്യനിൽ നിന്ന് 1.5 ലക്ഷം കി.മീ
Aഭൂമിയിൽ നിന്ന് 1 .5 ദശലക്ഷം കി.മീ
Bസൂര്യനിൽ നിന്ന് 1 .5 ദശലക്ഷം കി.മീ
Cഭൂമിയിൽ നിന്ന് 1.5 ലക്ഷം കി.മീ
Dസൂര്യനിൽ നിന്ന് 1.5 ലക്ഷം കി.മീ
Related Questions:
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.വലയം പോലെ കമ്പ്യൂട്ടറുകളെ തമ്മിൽ കണക്ട് ചെയ്തിരിക്കുന്ന ടോപ്പോളജി ആണ് റിങ് ടോപ്പോളജി.
2.സ്റ്റാർ ടോപ്പോളജിയുടെയും ബസ് ടോപ്പോളജിയുടെയും കോമ്പിനേഷനാണ് ട്രീ ടോപ്പോളജി.
3.ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ടോപ്പോളജി ആണ് ബസ് ടോപ്പോളജി.