സൂര്യകാന്തി പൂവ് ഉൾപ്പെടുന്ന കുടുംബത്തിൽ കാണപ്പെടുന്ന ഫലമാണ് സിപ്സെല. ഈ ഫലം ഏത് പൂവിൽ നിന്നാണ് ഉണ്ടാകുന്നത് എന്ന് തിരിച്ചറിയുക ?
AHypogynous
BEpigynous
CPerigynous
DAnemophilous
Answer:
B. Epigynous
Read Explanation:
A cypsela, a dry, one-seeded fruit characteristic of the Asteraceae (sunflower) family, develops from an inferior ovary. This means the ovary is positioned below the other floral parts (petals, sepals). Specifically, cypselas arise from a bicarpellary, syncarpous inferior ovary, with the ovary wall being free from the seed coat.