സൂര്യഗ്രഹണം സാധാരണ ഉണ്ടാകുന്നത് ഏത് ദിവസമാണ്?
Aപൗർണമി നാളിൽ
Bചന്ദ്രഗ്രഹണ വേളയിൽ
Cഅമാവാസിനാളിൽ
Dഇതൊന്നുമല്ല
Aപൗർണമി നാളിൽ
Bചന്ദ്രഗ്രഹണ വേളയിൽ
Cഅമാവാസിനാളിൽ
Dഇതൊന്നുമല്ല
Related Questions:
താഴെ നൽകിയിട്ടുള്ള സൂചനകൾ ഭൂമിയുടെ ഏത് പാളിയെ കുറിച്ചുള്ളതാണ്?
1.ഏകദേശം 40 കിലോമീറ്റർ കനം.
2.ശിലകളുടെയും ധാതുക്കളുടെയും കലവറ എന്ന് അറിയപ്പെടുന്നു.
3.ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളി.