സൂര്യനിലും നക്ഷത്രങ്ങളിലും ഊർജ്ജോല്പാദനം നടത്തുന്ന പ്രവർത്തനം അറിയപ്പെടുന്നത്?Aന്യൂക്ലിയർ ഫ്യൂഷൻBന്യൂക്ലിയർ ഫിഷൻCന്യൂക്ലിയർ എക്സ്പ്ലോഷൻDഇവയൊന്നുമല്ലAnswer: A. ന്യൂക്ലിയർ ഫ്യൂഷൻ Read Explanation: അറ്റോമിക ഭാരം കുറഞ്ഞ ന്യൂക്ലിയസുകൾ യോജിപ്പിച്ച് മാസ് കൂടിയ ന്യൂക്ലിയസുകൾ ആക്കിമാറ്റുന്ന പ്രവർത്തനം -ന്യൂക്ലിയർ ഫ്യൂഷൻRead more in App