App Logo

No.1 PSC Learning App

1M+ Downloads
സൂര്യനിലും മറ്റു നക്ഷത്രങ്ങളിലും ഉർജഉത്പാദനം ------------വഴിയാണ്

Aആൽഫ ക്ഷയം

Bബീറ്റ ക്ഷയം

Cഅണു വിഘടനം

Dഅണു സംയോജനം

Answer:

D. അണു സംയോജനം

Read Explanation:

സൂര്യനിലും മറ്റു നക്ഷത്രങ്ങളിലും ഉർജഉത്പാദനം അണു സംയോജനം വഴിയാണ് .


Related Questions:

2024 ജനുവരിയിൽ ഇന്ത്യൻ ഗവേഷകർ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പുതിയ കോവിഡ് വാക്‌സിൻ ഏത് ?
Which of the following energy sources is considered a non-renewable resource?
സംസ്ഥാന പോലീസും കേന്ദ്ര ഏജൻസികളും തമ്മിൽ തത്സമയ വിവരങ്ങൾ പങ്കുവെക്കാനും, ഇൻറർപോളിൻ്റെ സഹായത്തോടെ അന്താരാഷ്ട്ര പോലീസ് സഹകരണം വർദ്ധിപ്പിക്കാനും വേണ്ടി ആരംഭിച്ച പോർട്ടൽ ?
2023 ലെ യു .എൻ കാലാവസ്ഥ വ്യതിയാന സമ്മേളനം ഏതു നഗരത്തിലാണ് നടന്നതു?
ചുവടെ നൽകിയിട്ടുള്ളവയിൽ ഏത് സംസ്ഥാനത്തിലാണ് കൂടംകുളം ആണവ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്?