Challenger App

No.1 PSC Learning App

1M+ Downloads
സൂര്യനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ഏതാണ് ?

Aഹൈഡ്രജൻ

Bനൈട്രജൻ

Cഓക്സിജൻ

Dഹീലിയം

Answer:

A. ഹൈഡ്രജൻ

Read Explanation:

സൂര്യനിൽ നടക്കുന്ന രാസപ്രവർത്തനം ന്യൂക്ലിയർ ഫ്യൂഷൻ ആണ്. ഹൈഡ്രജൻ ആറ്റങ്ങൾ കൂടിച്ചേർന്ന് ഹീലിയം ഉണ്ടാകുന്നു.


Related Questions:

താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക.

1.പരിക്രമണത്തിനേക്കാളേറെ സമയം ഭ്രമണത്തിന് എടുക്കുന്ന ഏക ഗ്രഹമാണ് ശുക്രൻ.

2.ശുക്രനെ കുറിച്ച് പഠിക്കാനായി സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച പേടകമാണ് വെനേറ 13

സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവതമായ 'ഒളിമ്പസ് മോൺസ്' ഏത് ഗ്രഹത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
ഭൂമിയിൽ 72 കിലോ ഭാരമുള്ള ആളുടെ ചന്ദ്രനിലെ ഭാരം :-
മഹാവിസ്ഫോടന സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടത് ഏത് ഗ്രന്ഥത്തിലൂടെയാണ് :
ഭൂമിയുടെ ആകൃതി ?