Challenger App

No.1 PSC Learning App

1M+ Downloads
സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണത്തിൽ സംഭവിക്കുന്ന 'Perihelion' എന്നതുകൊണ്ട് മനസ്സിലാക്കുന്നത്.

Aസൂര്യനും ഭൂമിയും അടുത്തടുത്തായി

Bസൂര്യനും ഭൂമിയും അകലയായി

Cസൂര്യനും ഭൂമിയും നേർരേഖയിൽ

Dമുകളിൽ പറഞ്ഞവ എല്ലാം

Answer:

A. സൂര്യനും ഭൂമിയും അടുത്തടുത്തായി

Read Explanation:

  • ഒരു പരിക്രമണകാലയളവിൽ ഭൂമിക്ക് സൂര്യനിൽ നിന്നുള്ള അകലത്തിൽ നിരന്തരം മാറ്റമുണ്ടായിക്കൊണ്ടിരിക്കും.

  • ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന ദിനം അഥവാ സൂര്യസമീപദിനം (Perihelion) എന്നറിയപ്പെടുന്നു

  • ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അകന്നുപോകുന്ന ദിനമാണ് സൂര്യവിദൂര ദിനം അഥവാ (Aphelion).


Related Questions:

ശരത് വിഷുവം എന്നറിയപ്പെടുന്ന ദിനം ഏത്?

സസ്യങ്ങള്‍ ഇലപൊഴിക്കുന്നത് ഏതൊക്കെ ഋതുവിലാണ്?

1.ശൈത്യ കാലത്ത് 

2.വസന്ത കാലത്ത്.

3.ഗ്രീഷ്മ കാലത്ത്.

4.ഹേമന്ത കാലത്ത്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സ്ഥിതി ചെയ്യുന്ന മേഖല?
ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവു മൂലം ഭൂമിയിലുണ്ടാകുന്ന പ്രതിഭാസം ?
പെരിഹിലിയൻ ദിനം എന്നാണ് ?