Challenger App

No.1 PSC Learning App

1M+ Downloads
സൂര്യനും ഭൂമിയും തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ആണ് _______ ?

Aആസ്ട്രോണമിക്കൽ യൂണിറ്റ്

Bപ്രകാശവർഷം

Cപ്രകാശവേഗത

Dമൈൽസ്

Answer:

A. ആസ്ട്രോണമിക്കൽ യൂണിറ്റ്

Read Explanation:

  • ആസ്ട്രോണമിക്കൽ യൂണിറ്റ് - ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ശരാശരി ദൂരമാണ് ഒരു ആസ്ട്രോണമിക്കൽ യൂണിറ്റ്
  • സൂര്യനും ഭൂമിയും തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റാണിത് 
  • 1 ആസ്ട്രോണമിക്കൽ യൂണിറ്റ്= 1.496 ×10 ¹¹ മീറ്റർ / 15 കോടി കിലോമീറ്റർ 
  • പ്രകാശവർഷം - ഒരു വർഷം കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരം 
  • ഒരു പ്രകാശവർഷം - 9.46 × 1012 km
  • ഒരു പാർസെക് - 3.26  പ്രകാശ വർഷം 

Related Questions:

പ്രാഥമിക വർണങ്ങളായ പച്ചയെയും നീലയെയും കൂട്ടിച്ചേർത്തലുണ്ടാകുന്ന ദ്വിതീയവര്‍ണമേത് ?
മഴവില്ലിൽ തരംഗദൈർഘ്യം കുറഞ്ഞ നിറമേത് ?
ദീർഘദൃഷ്ടിയുള്ള ഒരു വ്യക്തിയുടെ നിയർ പോയിന്റ് _______ ൽ കൂടുതലായിരിക്കും.
പ്രകാശത്തിന്റെ പ്രാഥമിക വർണ്ണങ്ങൾ ഏതൊക്കെ?
അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്ത കണ്ണിന്റെ ന്യൂനതയാണ് _______.