സൂര്യനെ അടിസ്ഥാനമാക്കിയുള്ള സൗര പഞ്ചാംഗം കണ്ടുപിടിച്ചത്?Aമെസപ്പെട്ടോമിയക്കാർBഈജിപ്തുകാർCഎത്യോപിയകാർDഇവയൊന്നുമല്ലAnswer: B. ഈജിപ്തുകാർ Read Explanation: സൂര്യനെ അടിസ്ഥാനമാക്കിയുള്ള സൗര പഞ്ചാംഗം കണ്ടുപിടിച്ചത് - ഈജിപ്തുകാർ 24 മണിക്കൂർ ആയി ഒരു ദിവസത്തെ വിഭജിച്ചത് - മെസപ്പെട്ടോമിയക്കാർRead more in App