App Logo

No.1 PSC Learning App

1M+ Downloads
സൂര്യനെ ചുറ്റുന്ന ഭൂമി താഴെ തന്നിരിക്കുന്നവയിൽ ഏതുമായി ബന്ധപെട്ടു ഇരിക്കുന്നു

Aഭ്രമണ ചലനം

Bനേർരേഖ ചലനം

Cവർത്തുള ചലനം

Dപരിക്രമണ ചലനം

Answer:

D. പരിക്രമണ ചലനം

Read Explanation:

പരിക്രമണ ചലനം( Revolution )

  • കറങ്ങുന്ന ഒരു വസ്തുവിനെ അക്ഷം വസ്തുവിനു പുറത്താണെങ്കിൽ അത്തരം ചലനത്തെപരിക്രമണ ചലനം( Revolution ) എന്നു പറയുന്നു .

  • ഉദാഹരണമായി സൂര്യനെ ചുറ്റുന്ന ഭൂമി.


Related Questions:

ജഡത്വ നിയമം ആവിഷ്കരിച്ചത് ആരാണ് ?
വൃത്തപാത അല്ലെങ്കിൽ വൃത്തഭ്രമണപഥത്തിലൂടെയോ ഉള്ള ചലനത്തെ വർത്തുള ------------------എന്ന് വിളിക്കുന്നു.
വൃത്ത പാതയിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥാനാന്തരം
തെറ്റായ പ്രസ്‌താവന തിരിച്ചറിയുക :
ചന്ദ്രന്റെ പാലയന പ്രവേഗം എത്ര ?