Challenger App

No.1 PSC Learning App

1M+ Downloads
സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹം :

Aബുധൻ

Bശനി

Cശുക്രൻ

Dവ്യാഴം

Answer:

A. ബുധൻ

Read Explanation:

സൂര്യനോട് ഏറ്റവും അകന്നു സ്ഥിതിചെയ്യുന്ന ഗ്രഹം - നെപ്ട്യൂൺ


Related Questions:

ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം ഏതാണ്?
ഗലീലിയോ ഗലീലി  വ്യാഴത്തെ കണ്ടെത്തിയ വർഷം ഏതാണ് ?
ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം ?
ഗ്യാലക്‌സികൾ തമ്മിലുള്ള ദൂരം കണക്കാക്കുന്ന യൂണിറ്റ് ?
പ്ലൂട്ടോ കണ്ടുപിടിച്ചതാര് ?